Surprise Me!

കോലി മറികടക്കാനുള്ള റെക്കോർഡുകൾ | Oneindia Malayalam

2019-01-19 181 Dailymotion

Records which could make Virat Kohli the greatest ODI batsman of all-time<br />ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് അതിവേഗം വളരുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. മൂന്നു ഫോര്‍മാറ്റിലും ബാറ്റിങ് മികവ് തുടരുന്ന അദ്ദേഹം ഇതിനകം പല സുപ്രധാന റെക്കോര്‍ഡുകളും പഴങ്കഥയാക്കിക്കഴിഞ്ഞു. ചില റെക്കോര്‍ഡുകള്‍ കൂടി സ്ഥാപിക്കാനായാല്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാവും. ഏതൊക്കെയാണ് ഈ റെക്കോര്‍ഡുകളെന്നു നോക്കാം.<br />

Buy Now on CodeCanyon